Department of LifeLong Learning and Extension
Mahatma Gandhi University

ഏക ദിന ബേക്കിംഗ് വര്‍ക്ക്‌ഷോപ്പ്

ഡിപാര്‍ട്ട്മെന്‍റ് ഓഫ് ലൈഫ് ലോങ്ങ്‌ ലേണിംഗ് ആന്‍ഡ്‌ എക്സ്റ്റെന്‍ഷന്‍റെ നേതൃത്വത്തില്‍ ഏക ദിന ബേക്കിംഗ് വര്‍ക്ക്‌ഷോപ്പ് നടത്തുന്നു. പ്രശസ്ത പെയ്സ്ട്രി ഷെഫ് സജ്ന ജിഷാബ് ആണ് ക്ലാസ്സുകള്‍ നയിക്കുന്നത്. വിവിധ ബേക്കിംഗ് രീതികളില്‍ വിശദമായ ക്ലാസുകള്‍ ഉണ്ടായിരിക്കുന്നതാണ്.

തീയതി:17/05/2019       സമയം:രാവിലെ 9 മുതല്‍ വൈകുന്നേരം 6 വരെ

ഫീസ്‌:2500 രൂപ(രണ്ടായിരത്തിഅഞ്ഞൂറുരൂപ മാത്രം)

വിശദവിവരങ്ങള്‍ക്ക് വിളിക്കേണ്ട നമ്പര്‍-0481-2731560,2731724,9544981839