Department of LifeLong Learning and Extension
Mahatma Gandhi University

സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ റൂറല്‍ ഡിവലപ്മെന്‍റ്

ഈ വകുപ്പിന്‍റെ നേതൃത്വത്തില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ റൂറല്‍ ഡിവലപ്മെന്‍റ് എന്ന ഹൃസ്വകാല കോഴ്സ് പഠിതാക്കളുടെ നിരന്തരമായ അഭ്യര്‍ത്ഥന പരിഗണിച്ച് ശനി,ഞായര്‍ ദിവസങ്ങളില്‍ ആയി നടത്താന്‍ തീരുമാനിച്ചിരിക്കുന്നു. 10 ദിവസം ആണ് കോഴ്സ് ദൈര്‍ഖ്യം. ഈ ബാച്ചിലേക്കുള്ള അഡ്മിഷന്‍ തുടരുന്നു. അഡ്മിഷന്‍ എടുക്കാന്‍ താല്പര്യമുള്ളവര്‍ 23 നു ഈ വകുപ്പില്‍ എത്തിച്ചേരേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടേണ്ട നമ്പര്‍ 0481-2731560,2731724


സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ റൂറല്‍ ഡിവലപ്പ്മെന്‍റ്


ഡിപാര്‍ട്ട്‌മെന്‍റ്റ് ഓഫ് ലൈഫ് ലോങ്ങ്‌ ലേണിംഗ് ആന്‍ഡ്‌എക്സ്റ്റെന്‍ഷനില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ റൂറല്‍ ഡിവലപ്പ്മെന്‍റ് നവംബറില്‍ ആരംഭിക്കുന്നു. 20 പേര്‍ക്കാണ് പ്രവേശനം. ഫീല്‍ഡ് വര്‍ക്കും ഹാന്‍ഡ്‌സ് ഓണ്‍ വര്‍ക്ക് ട്രെയിനിംഗ്എന്നിവ ഉള്‍പ്പടെ 10 ദിവസമാണ് കോഴ്സ്ദൈര്‍ഘ്യം. പ്ലസ്‌ 2 / പ്രീഡിഗ്രി ആണ് അടിസ്ഥാന വിദ്യാഭ്യാസയോഗ്യത. ഈ രംഗത്തെ ഗവേഷകര്‍, എന്‍.ജി.ഓ.ഉദ്യോഗസ്ഥര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങി ഏവര്‍ക്കും അനുയോജ്യമാണ് ഈ കോഴ്സ്.ഫീസ്‌ 3000 രൂപയാണ്.


അഡ്മിഷന്‍ തീയതി 14-11-2018 



വിശദവിവരങ്ങള്‍ക്കായിവിളിക്കേണ്ട നമ്പര്‍-0481 2731560,2731724  


വിവിധ സര്‍ട്ടിഫിക്കറ്റ് കോഴ്സുകളിലേക്കുള്ള പ്രവേശനം

മഹാത്മാഗാന്ധി സര്‍വ്വകലാശാല ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ലൈഫ് ലോങ്ങ്‌ ലേര്‍ണിംഗ് ആന്‍ഡ്‌ എക്സ്ടന്‍ഷന്‍ നടത്തുന്ന വിവിധ സര്‍ട്ടിഫിക്കറ്റ് കോഴ്സുകളിലേക്കുള്ള പ്രവേശനം താഴെ പറയുന്ന തിയതികളില്‍ നടക്കും.

1.      കൌണ്‍സിലിംഗ് – യോഗ്യത: +2/പ്രീഡിഗ്രി, പ്രവേശനതിയതി: 23/10/2018

             ആകെ സീറ്റ്: 50


2.      മാനേജ്മെന്‍റ് ഓഫ് ലേര്‍ണിംഗ് ഡിസബിലിറ്റി - യോഗ്യത: +2/പ്രീഡിഗ്രി,

             പ്രവേശനതിയതി: 24/10/2018, ആകെ സീറ്റ്: 30


3.      യോഗാ (യോഗിക് സയന്‍സ്) - യോഗ്യത: +2/പ്രീഡിഗ്രി,

             പ്രവേശനതിയതി: 25/10/2018, ആകെ സീറ്റ്: 50


4.      ഓര്‍ഗാനിക് ഫാര്‍മിംഗ് - യോഗ്യത: എഴുതാനും വായിക്കാനുമുള്ള അറിവ്

             പ്രവേശനതിയതി: 26/10/2018, ആകെ സീറ്റ്: 30


 താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകള്‍, അവയുടെ പകര്‍പ്പുകള്‍, 2 പാസ്പോര്‍ട്ട് സൈസ് ഫോട്ടോകള്‍, 5100/- രൂപ ഫീസ്‌ സഹിതം അതാത് തിയതികളില്‍ സര്‍വ്വകലാശാലാ കാമ്പസിലുള്ള വകുപ്പ് ഓഫീസില്‍ (എട്ടുകെട്ട്) രാവിലെ 10 മണിക്ക് നേരിട്ട് ഹാജരാകണം.

വിശദ വിവരങ്ങള്‍ക്ക് 9544981839, 0481-2731560, 2731724